¡Sorpréndeme!

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ഡോൺ | Old Movie Review | filmibeat Malayalam

2019-05-15 372 Dailymotion

old film review irupatham noottandu
മോഹന്‍ലാലിന്റെ കരിയറിലെ തന്നെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് ഇരുപതാം നൂറ്റാണ്ട്. 1987 മെയ് 14നായിരുന്നു സിനിമ റിലീസ് ചെയ്തത്. സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം മണിയായിരുന്നു ചിത്രം നിര്‍മ്മിച്ചത്. കെ മധുവായിരുന്നു സിനിമ സംവിധാനം ചെയ്തത്.